Use APKPure App
Get നല്ല നാൾ old version APK for Android
Malayalam Birthday (പിറന്നാൾ) Reminder & Malayalam Calendar
Malayalam Birthday reminder & Calendar
മകരത്തിലെ മഞ്ഞിനേയും തിരുവാതിര ഞാറ്റുവേലയേയും കൂസാതെ അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോയി പുഷ്‌പാഞ്‌ജലി നേർന്ന കുട്ടിക്കാലത്തിൻ്റെ നല്ല ഓർമകൾ പലരുടേയും മനസ്സിൽ ഇന്നും തെളിഞ്ഞു നില്പുണ്ടാവും. ബെർത്ഡേ ആഘോഷങ്ങൾ ഓൺലൈൻ ആയി മാറിയ ഈ കാലത്ത് അച്ഛന്റെ കൈനീട്ടവും അമ്മ ഉണ്ടാക്കിയ പായസവും മുത്തശ്ശൻറ്റെയും മുത്തശ്ശിയുടെയും നന്മയും എല്ലാം ഓർമ്മകൾ മാത്രം ആയി ചുരുങ്ങുകയാണ്. ഫേസ്ബുക്കും വാട്സാപ്പും വിളിച്ചറിയിക്കുന്ന ബെർത്ഡേയോടൊപ്പം നമ്മൾ മറന്നുകൊണ്ടിരിക്കുന്ന നല്ല പിറന്നാളുകളും മറ്റു മലയാള വിശേഷ ദിവസങ്ങളും കുറിച്ച് വെക്കാൻ ഉപകാരപ്രദമായ ഒരു ചെറിയ ആൻഡ്രോയിഡ് ആപ്പ് ആണ് "നല്ല നാൾ".
മഞ്ഞ് വീണ പുൽനാമ്പുകൾ നിറഞ്ഞ ഓർമ്മ വഴികളിലൂടെ നമുക്ക് ഒരിക്കൽ കൂടി നടക്കാൻ ശ്രമിക്കാം.
Last updated on Apr 3, 2025
Regular maintenance updates
Uploaded by
Tu Nguyen
Requires Android
Android 6.0+
Category
Report
നല്ല നാൾ
2.3.1 by ADARSH K L
Apr 5, 2025